മഴവില്ല്
Saturday, December 5, 2015
ആനന്ദം
മരണം ഏങ്കിലും നിന്നെ കുറിച്ചുള്ള ഓര്‍മ്മ ഏന്തു ആനന്ദം എൻ ഓമലെ
Wednesday, December 2, 2015
മരണമൊഴി
അവസാന മൊഴി എടുക്കുവാൻ ചുറ്റും കൂടി നിന്നവരുടെ ഇടയിൽ നിന്ന്,
മരണത്തിലേക്ക് യാത്ര അയ്കൊണ്ടിരുന്ന അവൾ എന്റെ കണ്ണിരു കണ്ടു,
പാതി തുറന്ന ചുണ്ട് മുറുക്കി കണ്ണടച്ചു അവൾ യാത്രായ്.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)