അവധി കഴിഞ്ഞു വീട്ടിലെങ്ങാനും ഇരിന്നു രണ്ടെണ്ണം അടിക്കണം എന്ന് കരുതി പരതി നിക്കുമ്പോൾ
കുപ്പികണ്ടാൽ പെണ്ണുമ്പിള്ള എടുത്ത് കമിഴ്ത്തികളയുന്ന സാഹചര്യം,
അടിക്കുന്നതെങ്ങാനും കണ്ടാൽ കൂമ്പിനിടി,
പട്ടിണിക്കിടൽ,
വീട്ടിലെ പാചകം നിറുത്തി,
പെട്ടിയും, കുട്ടിയേയുമെടുത്ത് സ്വന്തം വീട്ടിൽ പോകൽ
തുടങ്ങി ക്രിയാത്മകമായ ഭീഷണിമുറകളാൽ കാലങ്ങളായി മനനം ചെയ്ത് മെരുക്കിയെടുക്കപ്പെട് പോയ എനിക്ക്
അവസാനം ദൈവം കൊണ്ടുവന്ന നിദി ആകും വേലക്കാരി ...
ഫുഡ് എകിലും കിട്ടുമല്ലോ
No comments:
Post a Comment