ഒഴിവാക്കാൻ കഴിയാത്ത യാത്രക്ക്
ഇന്നുമുതൽ ഞാൻ തയ്യാറെടുക്കുന്നു....
ഒരിക്കലും ഉണരാത്ത
ഒരിക്കലും മിഴി തുറക്കാത്ത
ഒരിക്കലും പുഞ്ചിരിക്കാത്ത
ഒരിക്കലും കരയാത്ത
അടർന്നു പോയ കഴിഞ്ഞ നിമിഷങ്ങളെ
ഞാൻ ഓർക്കുന്നു
സുഖ ദുഃഖമെല്ലാം പങ്കുവെച്ചെയേൻപ്രിയ
നിങ്ങളോട് യത്രപറയുന്നു
എങ്ങുനിന്നോ വെട്ടി പിടിച്ചുകൊണ്ടുവന്നത്
വെറുതേവിടെ ഇട്ടിട്ടു പോകുന്നു
നഗ്നനായി വന്ന ഞാൻ
നഗ്നനായി പോകുന്നു
പോകുമ്പോൾ മനസ്സുപറയുന്നു
എന്തിനായിരിന്നു കഴിഞ്ഞുപോയ
പടലപിണക്കങ്ങലും ... ദുര്‍മോഹവും
മനുഷ്യനായി പിറന്നുപോയ്
യാത്രക്ക് ഒരുങ്ങുക...
No comments:
Post a Comment