പ്രവാസത്തിന്റെ കുപ്പായം ഞാൻ തൈപ്പിച്ചതല്ല
എന്റെ കിനാവുകൾ കൊണ്ടുവന്നുതന്നതാണ്
പ്രവാസിഅയപ്പോൾ എന്റെ കിനാവ്
വിരഹത്തിന്റെ മുറിപാടുകൾ കാണിച്ചു തന്നു
പക്ഷെ പ്രവാസം എനിക്ക് എണ്ണി മേടിക്കുന്ന പൈസ തന്നു
വിരഹം താങ്ങാനുള്ള ധൈര്യം തന്നു
പ്രവാസത്തിന്റെ കുപ്പായം ഉരി മാറ്റിയാൽ
ജീവിതമേ വിരഹം ആകും എനിക്ക്
No comments:
Post a Comment